ഓപ്പറേഷന്‍ തൂഫാന്‍ 2.0 ചക്കുപള്ളം പഞ്ചായത്തില്‍ തുടങ്ങി 

ഓപ്പറേഷന്‍ തൂഫാന്‍ 2.0 ചക്കുപള്ളം പഞ്ചായത്തില്‍ തുടങ്ങി 

Sep 28, 2026 - 17:07
 0
ഓപ്പറേഷന്‍ തൂഫാന്‍ 2.0 ചക്കുപള്ളം പഞ്ചായത്തില്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: തദ്ദേശ സ്വയംഭരണ വകുപ്പും പൊലീസും ചേര്‍ന്ന് നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ രണ്ടാംഘട്ടം ചക്കുപള്ളം പഞ്ചായത്തില്‍ തുടങ്ങി. പ്രസിഡന്റ് റെജിമോള്‍ ഷിബി ഉദ്ഘാടനം ചെയ്തു. വണ്ടന്‍മേട് എസ്എച്ച്ഒ ബിനോയി എബ്രഹാം പദ്ധതി വിശദീകരണം നടത്തി. എസ്‌ഐ റെജിമോന്‍ കെ ടി തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കല്‍ അധ്യക്ഷനായി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ജയന്‍ കുഴിക്കാട്ട്, ശോഭ ബൈജു, ജയമോള്‍ സാബു, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow