കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍: പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ 

കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍: പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ 

Sep 28, 2026 - 17:38
 0
കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് നിലച്ചിട്ട് വര്‍ഷങ്ങള്‍: പുനരാരംഭിക്കണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: വിനോദസഞ്ചാര സാധ്യത മുമ്പില്‍കണ്ട് ആരംഭിച്ച കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് സെന്ററിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങള്‍. കെഎസ്ഇബി ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം സൊസൈറ്റിയും സഹകരിച്ച് 2019ലാണ് ഇവിടെ ബോട്ടിങ് ആരംഭിച്ചത്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ തുടക്കംകുറിച്ച പദ്ധതി പതിയെ പതിയെ ഇല്ലാതായി. പിന്നീട് പൂര്‍ണമായി നിലച്ചു. സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചഘട്ടത്തില്‍ സഞ്ചാരികള്‍ എത്തിയിരുന്നെങ്കിലും പിന്നീട് പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു. പദ്ധതി നിലക്കാന്‍ വിവിധ കാരണങ്ങള്‍ ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും ഇതെല്ലാം പരിഹരിച്ച് പദ്ധതി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow