''സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്ക് ?'': ഇടുക്കി ജില്ലയിലെ വനമേഖലയോടുചേര്‍ന്നുള്ള തോട്ടങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ആളുകള്‍ സഞ്ചരിക്കുന്നത് വിലക്കി ജില്ലാ ഭരണകൂടം

Sep 30, 2026 - 11:07
 0
''സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്ക് ?'': ഇടുക്കി ജില്ലയിലെ വനമേഖലയോടുചേര്‍ന്നുള്ള തോട്ടങ്ങളില്‍ വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ആളുകള്‍ സഞ്ചരിക്കുന്നത് വിലക്കി ജില്ലാ ഭരണകൂടം
This is the title of the web page

ഇടുക്കി: മനുഷ്യ-വന്യജീവി സംഘര്‍ഷം കണക്കിലെടുത്ത് ജില്ലയിലെ വനമേഖലയോടുചേര്‍ന്നുള്ള തോട്ടങ്ങളില്‍ രാത്രി ആറുമുതല്‍ രാവിലെ ആറുവരെ ആളുകള്‍ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. വനമേഖയോടുചേര്‍ന്നുള്ള സ്ഥലങ്ങളില്‍ വന്യജീവി ശല്യം രൂക്ഷമായ സാഹചര്യം കണക്കിലെടുത്താണ് കലക്ടറുടെ വിചിത്ര ഉത്തരവ്. ഈസമയം തോട്ടങ്ങളില്‍ ജോലികള്‍ പാടില്ലെന്നും തൊഴിലാളികള്‍ക്കും തോട്ടമുടമകള്‍ക്കും കര്‍ശനമായ നിര്‍ദേശം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow