കട്ടപ്പന വള്ളക്കടവിൽ മരംവീണ് കൃഷിനാശം

കട്ടപ്പന വള്ളക്കടവിൽ മരംവീണ് കൃഷിനാശം

Oct 2, 2026 - 11:55
 0
കട്ടപ്പന വള്ളക്കടവിൽ മരംവീണ് കൃഷിനാശം
This is the title of the web page

ഇടുക്കി: വ്യാഴാഴ്ച വൈകിട്ട് ശക്തമായ കാറ്റില്‍ മരം കടപുഴകി ഏലച്ചെടികള്‍ നശിച്ചു. കട്ടപ്പന വള്ളക്കടവ് കക്കാട്ടില്‍ തോമസിന്റെ കൃഷിയിടത്തിലാണ് നാശം.  മരുത് മരമാണ് നിലംപൊത്തിയത്. പത്തിലേറെ ഏലച്ചെടികള്‍ നശിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow