കാവല്‍ പ്ലസില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
കാവല്‍ പ്ലസില്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ഇടുക്കി: മൂന്നാര്‍ വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള സര്‍ക്കാര്‍ പദ്ധതിയായ കാവല്‍ പ്ലസിലേക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററിന്റെ ഒഴിവുണ്ട്. യോഗ്യത: എംഎസ്ഡബ്ല്യു, 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 10നകം അപേക്ഷ നല്‍കണം. ഇ മെയില്‍: vssmunnar@gmail.com. ഫോണ്‍: 8075956664
What's Your Reaction?