കൂട്ടാറിൽ മിനി ബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്: അപകടത്തിൽപെട്ടത് തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ
കൂട്ടാറിൽ മിനി ബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്: അപകടത്തിൽപെട്ടത് തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ
ഇടുക്കി: കമ്പംമേട്ടിനുസമീപം കൂട്ടാറിൽ വിനോദ സഞ്ചാരികളുമായെത്തിയ മിനി ബസ് മറിഞ്ഞ് 13 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡിൽ വട്ടം മറിയുകയായിരുന്നു. പരിക്കേറ്റവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?