വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറി ഗാന്ധിജയന്തി വാരാഘോഷം നടത്തി

വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറി ഗാന്ധിജയന്തി വാരാഘോഷം നടത്തി

Oct 5, 2026 - 17:01
 0
വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറി ഗാന്ധിജയന്തി വാരാഘോഷം നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന വള്ളക്കടവ് അപ്‌സര പബ്ലിക് ലൈബ്രറി ഗാന്ധിജയന്തി വാരാഘോഷം നടത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ടി രാജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ മനോജ് മുരളി അധ്യക്ഷനായി. ജില്ലാ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ടി ബി ശശി, കട്ടപ്പന നഗരസഭ കൗണ്‍സിലര്‍ മനോജ് മുരളി, വള്ളക്കടവ്, സെന്റ് ആന്റണീസ് യുപി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മരീന തോമസ്, എല്‍പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആശ എം ജേക്കബ്, ലൈബ്രറി സെക്രട്ടറി വി സി രാജു എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow