അടിമാലിയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

അടിമാലിയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 

Oct 7, 2026 - 14:00
 0
അടിമാലിയില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു 
This is the title of the web page

ഇടുക്കി: അടിമാലി ഇരുമ്പുപാലത്തിനുസമീപം 12-ാം മൈലില്‍ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മുത്തിക്കാട് പാറക്കുടിയില്‍ ജോസ്ബിന്‍ ജോബി (18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9ഓടെയാണ് അപകടം. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow