ഉപ്പുതറ ലയണ്‍സ് ക്ലബ് ഫാന്‍ വിതരണം ചെയ്തു
ഉപ്പുതറ ലയണ്‍സ് ക്ലബ് ഫാന്‍ വിതരണം ചെയ്തു
ഇടുക്കി: ഉപ്പുതറ ലയണ്‍സ് ക്ലബ് ഗവ. സിഎച്ച്‌സിക്കും ഒ എം എല്‍പി സ്‌കൂളിനും സീലിങ് ഫാനുകള്‍ വിതരണം ചെയ്തു. സോണ്‍ ചെയര്‍മാന്‍ സജിന്‍ സ്‌കറിയായും ക്ലബ് ഭാരവാഹികളും ചേര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി മോഹന്‍, സ്‌കൂള്‍ അധികൃതര്‍ എന്നിവര്‍ക്ക് ഫാന്‍ കൈമാറി. ക്ലബ്ബ് പ്രസിഡന്റ് ലാല്‍ എബ്രാഹം അധ്യക്ഷനായി. ഭാരവാഹികളായ ജോയി സേവ്യര്‍, റെജികുമാര്‍ പി ജി, രതീഷ് പി ആര്‍, ബെന്നി നടുവത്താനി, അഡ്വ. കിഷോര്‍ തോമസ്, സോജന്‍ ജോസഫ്, എം എ സുനില്‍, ബിജുമോന്‍ മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?