തൂവല്‍ അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു
തൂവല്‍ അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു
ഇടുക്കി: നെടുങ്കണ്ടം തൂവല്‍ അരുവിയില്‍ ഒരാള്‍ മുങ്ങിമരിച്ചു. മാവടി പന്തലാട്ടില്‍ അശ്വന്‍ ആണ് മരിച്ചത്. വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയപ്പോള്‍ കാല്‍വഴുതി വീഴുകയായിരുന്നു.
What's Your Reaction?