ബിജെപി കഞ്ഞിക്കുഴിയില്‍ ജനസഭ നടത്തി 

ബിജെപി കഞ്ഞിക്കുഴിയില്‍ ജനസഭ നടത്തി 

Nov 13, 2026 - 11:14
 0
ബിജെപി കഞ്ഞിക്കുഴിയില്‍ ജനസഭ നടത്തി 
This is the title of the web page

ഇടുക്കി: ബിജെപി കഞ്ഞിക്കുഴി പഞ്ചായത്ത് കമ്മിറ്റി ജനസഭ നടത്തി. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിന്‍സന്റ് ജോസഫ് ആറക്കാട്ട് അധ്യക്ഷനായി. സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല മുഖ്യപ്രഭാഷണം നടത്തി. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപ സുഭാഷ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ശിവദാസ് പാലയ്ക്കാക്കുഴി, ഇടുക്കി മണ്ഡലം പ്രസിഡന്റ് ലീനാ രാജു, ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു അഭയന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അനന്തു ആര്‍ മക്കാട്ടില്‍, ജില്ലാ സെക്രട്ടറി സുനീഷ് കുഴിമറ്റം, മണ്ഡലം സെക്രട്ടറി ബൈജു അഞ്ചന്‍കുന്നേല്‍, രാജേന്ദ്രന്‍ പച്ചിലാംകുന്നേല്‍, സജീവന്‍ തേനിക്കാക്കുടി, സോമന്‍ മുളങ്കുഴിയില്‍ എന്നിവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow