വെട്ടിക്കുഴക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷിച്ചു 

വെട്ടിക്കുഴക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷിച്ചു 

Nov 18, 2026 - 10:43
 0
വെട്ടിക്കുഴക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ വിശുദ്ധ അന്തോനീസിന്റെ തിരുനാള്‍ ആഘോഷിച്ചു 
This is the title of the web page

ഇടുക്കി: ഇടുക്കിയുടെ പാദുവാ എന്നറിയപ്പെടുന്ന വെട്ടിക്കുഴക്കവല സെന്റ് പോള്‍ ആശ്രമത്തില്‍ വിശുദ്ധ അന്തോനീസിന്റെ പ്രധാന തിരുനാള്‍ ആഘോഷിച്ചു. വിശുദ്ധ കുര്‍ബാന, നൊവേന, തിരുശേഷിപ്പ് വണക്കം, ജപമാല പ്രദക്ഷിണം എന്നിവ നടന്നു. വൈകിട്ട് നടന്ന തിരുനാള്‍ കുര്‍ബാനക്ക് ഫാ. ഏലിയാസ് തെക്കേമുണ്ടക്കപടവില്‍, ഫാ. സോനു മേലേടത്ത്, ഫാ. വിനയ് തെക്കിനിയത്ത്, ഫാ. പ്രദീഷ് കാരിക്കുന്നേല്‍, ഫാ.അലോഷ്യസ് പോളക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെയിന്‍ ആയിലുമാലില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow