പീരുമേട്ടിലെ തോട്ടങ്ങള്‍ ലോക്ക്ഔട്ട് ചെയ്ത നടപടി തൊഴിലാളി വിരുദ്ധം: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍

പീരുമേട്ടിലെ തോട്ടങ്ങള്‍ ലോക്ക്ഔട്ട് ചെയ്ത നടപടി തൊഴിലാളി വിരുദ്ധം: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍

Nov 18, 2026 - 14:02
 0
പീരുമേട്ടിലെ തോട്ടങ്ങള്‍ ലോക്ക്ഔട്ട് ചെയ്ത നടപടി തൊഴിലാളി വിരുദ്ധം: ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍
This is the title of the web page

ഇടുക്കി: പോബ്‌സ് കമ്പനി പാട്ടവ്യവസ്ഥയില്‍ നടത്തിവന്ന പീരുമേട്ടിലെ 7 തേയിലത്തോട്ടങ്ങള്‍ ലോക്ക്ഔട്ട് ചെയ്ത നടപടി തൊഴിലാളി വിരുദ്ധവും തൊഴില്‍ നിയമങ്ങള്‍ക്കെതിരാണെന്നും ഹൈറേഞ്ച് പ്ലാന്റേഷന്‍ എംപ്ലോയീസ് യൂണിയന്‍. ചര്‍ച്ചകളില്‍ പരിഹാരമുണ്ടായേക്കുമെന്ന് കണ്ടാണ് ഇടതു തൊഴിലാളി സംഘടനകള്‍ സമരം ചെയ്തതെന്നും യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് പി കെ രാജന്‍, സെക്രട്ടറിമാരായ പി കെ വിജയന്‍, രാജു വടുതല, ഓര്‍ഗനൈസിങ് സെക്രട്ടറിമാരായ ശെല്‍വം പട്ടുമല, പി ജ്ഞാനരാജ്, ടി റോബര്‍ട്ട് എന്നിവര്‍ ആരോപിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow