നെടുങ്കണ്ടത്ത് സഹകരണ വാരാഘോഷം നടത്തി 

നെടുങ്കണ്ടത്ത് സഹകരണ വാരാഘോഷം നടത്തി 

Nov 18, 2026 - 15:01
 0
നെടുങ്കണ്ടത്ത് സഹകരണ വാരാഘോഷം നടത്തി 
This is the title of the web page

ഇടുക്കി: സഹകരണ വാരാഘോഷത്തിന്റെ ഉടുമ്പന്‍ചോല സര്‍ക്കിള്‍തല ഉദ്ഘാടനം നെടുങ്കണ്ടത്ത് കട്ടപ്പന നഗരസഭ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴി നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍പേഴ്സണ്‍ ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷനായി. കര്‍ഷക കടാശ്വാസ കമ്മിഷന്‍ അംഗം ജോസ് പാലത്തിനാല്‍ സന്ദേശം നല്‍കി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ സ്‌കൂളുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണംചെയ്തു. ഇടുക്കി അസിസ്റ്റന്റ് രജിസ്ട്രാര്‍ ടി അനില്‍കുമാര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow