കട്ടപ്പന കല്ലുകുന്ന് പേഴുംകവല കുടിവെള്ള പദ്ധതി തുടങ്ങി

കട്ടപ്പന കല്ലുകുന്ന് പേഴുംകവല കുടിവെള്ള പദ്ധതി തുടങ്ങി

Mar 14, 2024 - 20:08
Jul 6, 2024 - 20:47
 0
കട്ടപ്പന കല്ലുകുന്ന് പേഴുംകവല കുടിവെള്ള പദ്ധതി തുടങ്ങി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭ കല്ലുകുന്ന് വാര്‍ഡിലെ പേഴുംകവല കുടിവെള്ള പദ്ധതി കൗണ്‍സിലര്‍ ധന്യ അനില്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അനുവദിച്ച 5 ലക്ഷം രൂപയും ഗുണഭോക്താക്കള്‍ സ്വരൂപിച്ച 2 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. പേഴുംകവലയിലെ 25 കുടുംബാംഗങ്ങള്‍ക്കാണ് പദ്ധതി പ്രയോജനപ്പെടും. കുഴല്‍ക്കിണറിന്റെയും പമ്പ്ഹൗസിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കി. ഉദ്ഘാടന യോഗത്തില്‍ കുടിവെള്ള കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ രാജ് എസ്, കണ്‍വീനര്‍ ടിജോമോന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2

 

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow