പോക്സോ കേസില്‍ വൃദ്ധന് തടവും പിഴയും

പോക്സോ കേസില്‍ വൃദ്ധന് തടവും പിഴയും

Jan 2, 2024 - 06:59
Jul 8, 2024 - 07:04
 0
പോക്സോ കേസില്‍ വൃദ്ധന് തടവും പിഴയും
This is the title of the web page

ഇടുക്കി: പോക്സോ കേസില്‍ വൃദ്ധന് 6 വര്‍ഷം തടവും 25,000 രൂപ പിഴയും. അടിമാലി വാളാ സ്വദേശി നടുവിലേപ്പറമ്പില്‍ ജോയി ജോസഫി(60)നെ ശിക്ഷിച്ച് ദേവികുളം ഫാസ്റ്റ് ട്രാക് കോടതി ജഡ്ജി ഇ എ സിറാജുദീന്‍ ഉത്തരവായി. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കൂടുതല്‍ തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്മിജു കെ ദാസ് ഹാജരായി.

What's Your Reaction?

like

dislike

love

funny

angry

sad

wow