അടുത്ത മണ്ഡലകാലത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

അടുത്ത മണ്ഡലകാലത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

Jan 2, 2024 - 06:59
Jul 8, 2024 - 07:03
 0
അടുത്ത മണ്ഡലകാലത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍
This is the title of the web page

ഇടുക്കി: അടുത്ത മണ്ഡലകാലത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ മകരവിളക്ക് അവസാനിക്കുന്നതോടെ ആരംഭിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. വനം വകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ അയ്യപ്പഭക്തര്‍ക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഗവിയിലെ ഇക്കോ ടൂറിസം സെന്റര്‍ ഉദ്ഘാടനശേഷം മാധ്യമങ്ങളുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം

What's Your Reaction?

like

dislike

love

funny

angry

sad

wow