ചന്ദനമരം മോഷണം പോയി

ചന്ദനമരം മോഷണം പോയി

Jan 23, 2024 - 18:17
Jul 9, 2024 - 18:31
 0
ചന്ദനമരം മോഷണം പോയി
This is the title of the web page

Slide 1
Slide 2

ഇടുക്കി: കാന്തല്ലൂര്‍ പഞ്ചായത്തിലെ ദിണ്ഡുകൊമ്പ് സെന്റ് ജൂഡ് പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് ചന്ദനമരം മോഷണം പോയി. 10 ലക്ഷത്തോളം രൂപ വിലവരുന്ന മരത്തിന്റെ കാതലുള്ള ഭാഗം പൂര്‍ണമായും മുറിച്ചുകടത്തി. മേഖലയിലെ സ്വകാര്യ ഭൂമിയില്‍നിന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ചന്ദന മാഫിയ മുറിച്ച് കടത്തിയിരിക്കുന്നത് കോടികള്‍ വിലമതിക്കുന്ന ചന്ദന മരങ്ങളാണ്. സെന്റ് ജൂഡ് പള്ളി വികാരി ഫാ. പീറ്റര്‍ പാലക്കല്‍ വനം വകുപ്പ് ഓഫിസിലും പൊലീസിലും പരാതി നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow