കേരള എന്‍ജിഒ യൂണിയന്‍ കലാജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം

കേരള എന്‍ജിഒ യൂണിയന്‍ കലാജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം

Feb 27, 2024 - 17:42
Jul 9, 2024 - 17:56
 0
കേരള എന്‍ജിഒ യൂണിയന്‍ കലാജാഥക്ക് കട്ടപ്പനയില്‍ സ്വീകരണം
This is the title of the web page

ഇടുക്കി: കേരള എന്‍ജിഒ യൂണിയന്‍ സംഘടിപ്പിക്കുന്ന കലാജാഥ 'നാം ഇന്ത്യയിലെ ജനങ്ങള്‍ക്ക്' കട്ടപ്പനയില്‍ സ്വീകരണം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തുറന്ന് കാട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കലാജാഥ നടത്തുന്നത്. ഞായറാഴ്ച കുമളിയില്‍ നിന്നാരംഭിച്ച ജാഥ ജില്ലയിലെ 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 28 ന് സമാപിക്കും. കേരള എന്‍ ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.എസ് മഹേഷ് , വൈസ് പ്രസിഡന്റ് ഷിബു ,കണ്‍വീനര്‍ കനല്‍, സജിമോന്‍ റ്റി മാത്യു , എഫ് എസ് ഇ റ്റി ഒജില്ലാ പ്രസിഡന്റ് കെ ആര്‍ ഷാജിമോന്‍ ,പി എസ് സി എംബ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി ജെ ജോണ്‍സണ്‍ ,യൂണിയന്‍ ഏരിയ സെക്രട്ടറി കെ വി ഷിജു, ജില്ലാ കമ്മിറ്റി അംഗം മുജീബ് റഹ്‌മാന്‍, സുഗതന്‍ കരുവാറ്റ തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow