കട്ടപ്പന നത്തുകല്ലിൽ മോഷണം: 2 പവൻ സ്വർണവും 5000 രൂപയും നഷ്ടമായി

കട്ടപ്പന നത്തുകല്ലിൽ മോഷണം: 2 പവൻ സ്വർണവും 5000 രൂപയും നഷ്ടമായി

Feb 26, 2024 - 18:24
Jul 9, 2024 - 18:27
 0
കട്ടപ്പന നത്തുകല്ലിൽ മോഷണം: 2 പവൻ സ്വർണവും 5000 രൂപയും നഷ്ടമായി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭാപരിധിയിൽ വീണ്ടും മോഷണം. നത്തുകല്ല് പുരയിടത്തിൽ ജോസഫിന്റെ വീട്ടിൽ നിന്ന് രണ്ടു പവൻ സ്വർണവും 5000 രൂപയും മോഷണം പോയി. കഴിഞ്ഞ ദിവസം വെള്ളയാംകുടിയിൽ നിന്ന് 150 കിലോ കുരുമുളക് മോഷണം പോയിരുന്നു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow