സ്‌കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ സമ്മേളനം സമാപിച്ചു
സ്‌കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട് ജില്ലാ സമ്മേളനം സമാപിച്ചു

ഇടുക്കി: സ്‌കൂള്‍ ടീച്ചേഴ്സ് ഫ്രണ്ട്(കെഎസ്എസ്ടിഎഫ്) ജില്ലാ സമ്മേളനം കട്ടപ്പനയില്‍ സമാപിച്ചു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജയകൃഷ്ണന്‍ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇന്‍ചാര്‍ജ് ജോസുകുട്ടി ചക്കാലയില്‍ അധ്യക്ഷനായി. മാത്യു വാരിക്കാട്ട്, ജിമ്മി മറ്റത്തിപ്പാറ, സിബിച്ചന്‍ തോമസ്, ബോസ്‌മോന്‍ ജോസഫ്, ജോസഫ് മാത്യു, ആനന്ദ് ടോം, ഷൈന്‍ ജോസ്, സിജോ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. സേവനത്തില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. വിവിധ മേഖലകളില്‍ കഴിവ്തെളിയിച്ച പ്രതിഭകളെ അനുമോദിച്ചു.
What's Your Reaction?






