വിദ്യാർത്ഥി പ്രതിഭ പുരസ്കാര ജേതാവ് സോനാ ബിജുവിനെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

വിദ്യാർത്ഥി പ്രതിഭ പുരസ്കാര ജേതാവ് സോനാ ബിജുവിനെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

Jul 11, 2023 - 17:26
Jul 11, 2024 - 17:29
 0
വിദ്യാർത്ഥി പ്രതിഭ പുരസ്കാര ജേതാവ് സോനാ ബിജുവിനെ അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിൻ
This is the title of the web page

ഇടുക്കി: മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം നേടിയ കൊച്ചു തോവാള സ്വദേശിനി സോനാ ബിജുവിനെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വീട്ടിലെത്തി അനുമോദിച്ചു. നമ്മുടെ നാടിൻ്റെ അഭിമാനമാണ് സോനയുടെ പുരസ്കാര നേട്ടമെന്ന് മന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അസംപ്ഷൻ കോളേജിൽ നിന്നും ബി എസ് സി കെമിസ്ട്രിക്ക് 96 % മാർക്കു വാങ്ങിയാണ് സോന വിജയിച്ചത്. ഇപ്പോൾ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ പോളിമർ കെമിസ്ട്രിയിൽ പി ജിക്കു പഠിക്കുകയാണ് സോന ബിജു

What's Your Reaction?

like

dislike

love

funny

angry

sad

wow