പൈനാവിൽ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

പൈനാവിൽ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

Jun 21, 2024 - 16:35
 0
പൈനാവിൽ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
This is the title of the web page

ഇടുക്കി പൈനാവിൽ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു.  അന്നക്കുട്ടി തമ്പി ((59)യാണ് മരിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 1പെട്രോൾ ഒഴിച്ച സന്തോഷ് പൊലീസ്‌ കസ്റ്റഡിയിലാണ്. ജൂൺ 5 -ന് ഉച്ചകഴിഞ്ഞാണ് സംഭവം .പ്രതിയെ തെളിവെടുപ്പിനായി കഴിഞ്ഞദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.അന്നക്കുട്ടി മരിച്ച സാഹചര്യത്തിൽ തെളിവെടുപ്പ് മറ്റൊരു സമയത്തേക്ക് മാറ്റാനാണ്  തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow