നരിയമ്പാറ അറയ്ക്കപറമ്പില്‍ മറിയാമ്മ അന്തരിച്ചു

നരിയമ്പാറ അറയ്ക്കപറമ്പില്‍ മറിയാമ്മ അന്തരിച്ചു

Sep 30, 2024 - 16:18
 0
നരിയമ്പാറ അറയ്ക്കപറമ്പില്‍ മറിയാമ്മ അന്തരിച്ചു
This is the title of the web page

ഇടുക്കി: നരിയമ്പാറ അറയ്ക്കപറമ്പില്‍ മറിയാമ്മ(93) അന്തരിച്ചു. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് വള്ളക്കടവ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ മത്തായി. മക്കള്‍: വല്‍സമ്മ, സിസ്റ്റര്‍ ക്രിസ്റ്റി, ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍(വികാരി, ഏലപ്പാറ നാലാംമൈല്‍ സെന്റ് ജോര്‍ജ് പള്ളി), റെജി, സജി, സാബു. മരുമക്കള്‍: ജോര്‍ജ് എളൂക്കുന്നേല്‍(കാഞ്ചിയാര്‍), മോളിക്കുട്ടി, ബീന, സോണിയ.

What's Your Reaction?

like

dislike

love

funny

angry

sad

wow