വടംവലി മത്സരം സംഘടിപ്പിച്ചു

വടംവലി മത്സരം സംഘടിപ്പിച്ചു

Oct 21, 2024 - 23:36
 0
വടംവലി മത്സരം സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി: രാജകുമാരി മാങ്ങാത്തൊട്ടി യാക്കോബായ സുറിയാനി പള്ളിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു. സെന്റ് മേരീസ് സ്‌കൂള്‍ മൈതാനത്ത് നടന്ന മത്സരം ഫാ. ജോബി മാതാളികുന്നേല്‍ ഉദ്ഘടനം ചെയ്തു. 11 ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. ജനകീയ ലേലവും സംഘടിപ്പിച്ചു.  മത്സരത്തില്‍ സെന്റ് ജോര്‍ജ് പള്ളി മുരിക്കശ്ശേരി ഒന്നാം സ്ഥാനവും വിജയമാത പള്ളി ഈട്ടിത്തോപ്പ് രണ്ടാം സ്ഥാനവും കരസ്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow