ബിഎംഎസില്‍ നിന്ന് ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം
ബിഎംഎസില്‍ നിന്ന് ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക് സ്വീകരണം

ഇടുക്കി: പുല്ലുമേട് മേഖലയിലെ ഭാരതീയ മസ്ദൂര്‍ സംഘത്തില്‍ നിന്നും ഐഎന്‍ടിയുസിയിലേയ്‌ക്കെത്തിയ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് ടി സന്തോഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി ആര്‍ അയ്യപ്പന്‍, പീരുമേട് താലൂക്ക് പ്രസിഡന്റ് ടി സിദ്ദിഖ് ,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍, ഡിസിസി അംഗങ്ങളായ മാരിയില്‍ രാജേന്ദ്രന്‍, സുമേഷ് പി സോമന്‍ ,പഞ്ചായത്തംഗം സെല്‍വകുമാര്‍, മുത്തുപാണ്ടി തമ്പിച്ചന്‍, അജി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






