വെള്ളയാംകുടി വയലില്‍ മറിയാമ്മ തോമസ് അന്തരിച്ചു
വെള്ളയാംകുടി വയലില്‍ മറിയാമ്മ തോമസ് അന്തരിച്ചു

ഇടുക്കി: വെള്ളയാംകുടി വയലില്‍ മറിയാമ്മ തോമസ് (84) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3ന് വെള്ളയാംകുടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍.
What's Your Reaction?