വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

Jan 30, 2025 - 22:29
 0
വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 39-ാമത് വാര്‍ഷികവും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് എക്‌സിബിഷനും നടന്നു. പ്രസക്ത കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിജോ ഔസേപ്പ് അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ സി. ലൂസി എബ്രഹാം, ഹെഡ്മിസ്ട്രസ് സി. ജോസ്ഫിന്‍, അധ്യാപക സി. എല്‍വിര, എംപിടിഎ പ്രസിഡന്റ് രജനി ചെല്ലയ്യ, പിടിഎ വൈസ് പ്രസിഡന്റ് സോജന്‍ വള്ളിപ്പറമ്പില്‍, സെലിന്‍ കല്ലറയ്ക്കല്‍, അന്‍സില, സ്റ്റാഫ് സെക്രട്ടറി സ്‌നേഹ കുരുവിള എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow