കാഞ്ചിയാറില്‍ 9-ാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചനിലയില്‍
കാഞ്ചിയാറില്‍ 9-ാം ക്ലാസുകാരന്‍ തൂങ്ങി മരിച്ചനിലയില്‍

ഇടുക്കി: കാഞ്ചിയാറിന് സമീപം പേഴുംകണ്ടത്ത് 9-ാം ക്ലാസുകാരനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പേഴുംകണ്ടം കാരിക്കോട്ട് ചിറയില്‍ ഗോകുല്‍(14) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതാണ് കാരണമെന്നാണ് നിഗമനം. ഇവര്‍ രാവിലെ ജോലിക്ക് പോയിരുന്നു. മേരികുളം സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയാണ്.
What's Your Reaction?






