ലഹരി വേട്ടയില്‍ കുടുങ്ങി റാപ്പര്‍ വേടനും: സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പില്‍ നടത്താനിരുന്ന വേടന്റെ സംഗീത പരിപാടി റദ്ദാക്കി

ലഹരി വേട്ടയില്‍ കുടുങ്ങി റാപ്പര്‍ വേടനും: സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പില്‍ നടത്താനിരുന്ന വേടന്റെ സംഗീത പരിപാടി റദ്ദാക്കി

Apr 28, 2025 - 15:54
 0
ലഹരി വേട്ടയില്‍ കുടുങ്ങി റാപ്പര്‍ വേടനും: സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പില്‍ നടത്താനിരുന്ന വേടന്റെ സംഗീത പരിപാടി റദ്ദാക്കി
This is the title of the web page

ഇടുക്കി: റാപ്പര്‍ ഗായകന്‍ വേടന്‍ എന്നു വിളിക്കുന്ന ഹിരണ്‍ ദാസ് മുരളിയെ കഞ്ചാവുമായി ഫ്‌ളാറ്റില്‍നിന്ന് പിടികൂടി. ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ 5 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പരിശോധന സമയത്ത് ഗായകന്‍ ഫ്‌ളാറ്റിലുണ്ടായിരുന്നു. കഞ്ചാവ് ഉപയോഗിക്കുമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വേടനും സഹപ്രവര്‍ത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്‌ളാറ്റില്‍നിന്നാണ് കഞ്ചാവ് പിടിച്ചത്. ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow