അമ്പലപ്പാറ കറുപ്പ്‌സ്വാമി ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു

അമ്പലപ്പാറ കറുപ്പ്‌സ്വാമി ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു

Apr 30, 2025 - 16:23
 0
അമ്പലപ്പാറ കറുപ്പ്‌സ്വാമി ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന കുന്തളംപാറ അമ്പലപ്പാറ കറുപ്പ്‌സ്വാമി ക്ഷേത്രത്തില്‍ ഉത്സവം ആഘോഷിച്ചു. തമിഴ്‌നാട് ചുരുളി ക്ഷേത്രത്തിലെ പൂജാരി ഭാസ്‌കരന്‍ വി കെ യുടെ മുഖ്യകാര്‍മികത്വം വഹിച്ചു. ഉത്സവത്തിന്റെ ഭാഗമായി പൊങ്കലും അന്നദാനവും നടന്നു. 90 വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ തമിഴ് വംശജരായ വിശ്വാസികളും മലയാളികളും ചേര്‍ന്നാണ് ഉത്സവം നടത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകളും ക്ഷേത്രത്തില്‍ നടന്നു. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow