സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം നടത്തി
സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം നടത്തി

ഇടുക്കി: സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍(സിഐടിയു) ജില്ലാ സമ്മേളനം അടിമാലിയില്‍ സിഐടിയു ജില്ലാ ട്രഷറര്‍ കെ വി ശശി ഉദ്ഘാടനം ചെയ്തു. സംഘടനാ ജില്ലാ പ്രസിഡന്റ് തങ്കമ്മ ശിവന്‍ പതാക ഉയര്‍ത്തി. ജില്ലാ പ്രസിഡന്റ് തങ്കമ്മശിവന്‍ അധ്യക്ഷയായി. പി രാജാറാം പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ വി ദേവി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഷൈലജ സി കെ, മാത്യു ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
What's Your Reaction?






