കട്ടപ്പനയില്‍ ഭക്ഷ്യ സുരക്ഷാ പരിശീലനം നടത്തി

കട്ടപ്പനയില്‍ ഭക്ഷ്യ സുരക്ഷാ പരിശീലനം നടത്തി

May 19, 2025 - 14:52
 0
കട്ടപ്പനയില്‍ ഭക്ഷ്യ സുരക്ഷാ പരിശീലനം നടത്തി
This is the title of the web page

ഇടുക്കി: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇടുക്കി ജില്ലയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണ തൊഴിലാളികള്‍ക്കും അധ്യാപകര്‍ക്കുമായി ഭക്ഷ്യ സുരക്ഷാ പരിശീലനം നടത്തി. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow