വാഴവര പീടിയേക്കല്‍ സജി തോമസ് അന്തരിച്ചു
വാഴവര പീടിയേക്കല്‍ സജി തോമസ് അന്തരിച്ചു
ഇടുക്കി: വാഴവര നിര്‍മലാസിറ്റി പീടിയേക്കല്‍ സജി തോമസ്(48)അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4ന് വാഴവര സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍.
What's Your Reaction?