കട്ടപ്പന വണ്ടാനത്ത് പങ്കജാക്ഷിയമ്മ അന്തരിച്ചു(റിട്ട. എസ്ഐ കെ വി വിശ്വനാഥന്റെ അമ്മ)
കട്ടപ്പന വണ്ടാനത്ത് പങ്കജാക്ഷിയമ്മ അന്തരിച്ചു(റിട്ട. എസ്ഐ കെ വി വിശ്വനാഥന്റെ അമ്മ)

ഇടുക്കി: കട്ടപ്പന വണ്ടാനത്ത് പങ്കജാക്ഷിയമ്മ(88) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുട്ടപ്പന്‍ നായര്‍. മക്കള്‍: കെ വി വിശ്വനാഥന്‍(റിട്ട. എസ്‌ഐ), ഓമനക്കുട്ടി, വിജയമ്മ. മരുമക്കള്‍: വിനോദിനി, പരേതനായ ശിവരാമപിള്ള കഞ്ഞിപ്ലാക്കല്‍(കൂട്ടാര്‍), മോഹനന്‍ നായര്‍ തടത്തിലാങ്കല്‍(കാസര്‍കോട്).
What's Your Reaction?






