എല്‍പിഎസ്ടി റാങ്ക് ജേതാക്കളെ ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു

എല്‍പിഎസ്ടി റാങ്ക് ജേതാക്കളെ ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു

Jun 9, 2025 - 17:02
 0
എല്‍പിഎസ്ടി റാങ്ക് ജേതാക്കളെ ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു
This is the title of the web page

ഇടുക്കി: എല്‍പിഎസ്ടി പരീക്ഷയില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികളെ ബിജെപി അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സ്റ്റീഫന്‍ ഐസക് മൊമെന്റോ നല്‍കി അനുമോദിച്ചു. അയ്യപ്പന്‍കോവില്‍ സ്വദേശികളായ മാടോലില്‍ ദേവിക വി നായര്‍ , പുതുപുലാക്കല്‍ അന്നബെല്ല എല്‍സാ രാജേഷ് എന്നിവരെയാണ് അനുമോദിച്ചത്. ജില്ലയില്‍  ആദ്യമായിട്ടാണ് ടീച്ചേഴ്‌സ് ടെസ്റ്റ് പരീക്ഷയില്‍ റാങ്ക് കരസ്ഥമാക്കുന്നത്. പരിപാടിയില്‍ ഒ എസ് ബിനു, സന്തോഷ് കൃഷ്ണന്‍, സജിന്‍ പി നായര്‍, ബാബു പി ജെ, ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow