വണ്ടിപ്പെരിയാറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിക്യാമറ വെച്ച സംഭവം:അന്വേഷണം ശക്തമാക്കി ജില്ലാ പൊലീസ്

വണ്ടിപ്പെരിയാറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിക്യാമറ വെച്ച സംഭവം:അന്വേഷണം ശക്തമാക്കി ജില്ലാ പൊലീസ്

Jun 12, 2025 - 17:35
 0
വണ്ടിപ്പെരിയാറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിക്യാമറ വെച്ച സംഭവം:അന്വേഷണം ശക്തമാക്കി ജില്ലാ പൊലീസ്
This is the title of the web page

ഇടുക്കി:  വണ്ടിപ്പെരിയാറില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഒളിക്യാമറയില്‍ വനിതാ ജീവനകാരിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി ജില്ലാ പൊലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം വിശദമായ അന്വേഷണം തുടങ്ങും. പ്രതിയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് ഇടുക്കി എസ്പി അറിയിച്ചു. ഡിപ്പാര്‍ട്ട്‌മെന്റിനു തന്നെ മാനകേട് വരുത്തിയ സംഭവത്തില്‍ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. വനിതാ ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്ന് ഇടുക്കി സൈബര്‍ പൊലീസാണ് അന്വേഷണം നടത്തുന്നത.് പ്രതിയെ നിലവില്‍ ഡിപ്പാര്‍ട്‌മെന്റില്‍ നിന്നും സസ്‌പെന്റ്റ് ചെയ്തു

What's Your Reaction?

like

dislike

love

funny

angry

sad

wow