കഞ്ഞിക്കുഴിയില്‍ കാര്‍ഷിക സെമിനാര്‍ നടത്തി 

  കഞ്ഞിക്കുഴിയില്‍ കാര്‍ഷിക സെമിനാര്‍ നടത്തി 

Jun 24, 2025 - 12:55
 0
  കഞ്ഞിക്കുഴിയില്‍ കാര്‍ഷിക സെമിനാര്‍ നടത്തി 
This is the title of the web page

ഇടുക്കി: കേരളാ കര്‍ഷക സംഘവും കര്‍ഷക കൂട്ടായ്മയും ജില്ലാ ചെറുകിട ഏലം കര്‍ഷക ഫെഡറേഷനും ചേര്‍ന്ന് കാര്‍ഷിക സെമിനാര്‍ നടത്തി. കഞ്ഞിക്കുഴി വ്യാപാര ഭവനില്‍ വ്യാപാരി വ്യവസായി കഞ്ഞിക്കുഴി യൂണിറ്റ് പ്രസിഡന്റ് സിബി ആര്‍ക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ സെക്രട്ടറി കുര്യാക്കോസ് തുണ്ടത്തില്‍ അധ്യക്ഷനായി. ഗീരിഷ് രാജേന്ദ്രന്‍, അഗ്രി ക്ലിനിക്ക് പാമ്പാടുംപാറ ഹെഡ് ഡി എസ് സുരേഷ് കുമാര്‍, സൂരജ് ദിവാകരന്‍ എന്നിവര്‍ ക്ലാസെടുത്തു. കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസ്, കരിമ്പര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സുനില്‍ കുമാര്‍ , ആഗസ്തി അഴകത്ത് എന്നിവര്‍ സംസാരിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow