പീരുമേട് പട്ടുമുടിയില്‍ പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തു നായ ചത്തു
പീരുമേട് പട്ടുമുടിയില്‍ പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തു നായ ചത്തു

ഇടുക്കി: പീരുമേട് പട്ടുമുടിയില്‍ പുലിയുടെ ആക്രമണത്തില്‍ വളര്‍ത്തു നായ ചത്തു. കഴിഞ്ഞ ഒരാഴ്ചയായി മേഖലയില്‍ പുലിയുടെ ആക്രമണത്തില്‍ 6 വളര്‍ത്തുനായകളാണ് ചത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
What's Your Reaction?






