എസിസിഎ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി കട്ടപ്പന മുളകരമേട് സ്വദേശി എലിസബത്ത് സെബാസ്റ്റ്യന്‍
എസിസിഎ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി കട്ടപ്പന മുളകരമേട് സ്വദേശി എലിസബത്ത് സെബാസ്റ്റ്യന്‍
ഇടുക്കി: എസിസിഎ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി മുളകരമേട് സ്വദേശി എലിസബത്ത് സെബാസ്റ്റ്യന്‍. കട്ടപ്പന മുളകരമേട് വള്ളിയില്‍ പരേതനായ ബെന്നിയുടെയും ആനിയമ്മയുടെയും മകളാണ്.
What's Your Reaction?