മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ മറയൂര്‍-ചിന്നാര്‍ റോഡില്‍ 30 വരെ ഗതാഗത നിയന്ത്രണം

മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ മറയൂര്‍-ചിന്നാര്‍ റോഡില്‍ 30 വരെ ഗതാഗത നിയന്ത്രണം

Mar 2, 2025 - 00:30
 0
മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയില്‍ മറയൂര്‍-ചിന്നാര്‍ റോഡില്‍ 30 വരെ ഗതാഗത നിയന്ത്രണം
This is the title of the web page
ഇടുക്കി: മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാനപാതയുടെ ഭാഗമായ മറയൂര്‍-ചിന്നാര്‍ റോഡില്‍ 30 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം. രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ ഗതാഗതം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ആശുപത്രി സംബന്ധമായ യാത്രകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ബിഎംബിസി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. നിലവില്‍ റോഡിന്റെ പലഭാഗത്തും ടാറിങ് ഇളകി വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. റോഡ് നവീകരിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow